കൊച്ചി - ഭരണഘടന ശില്പി ഡോ. ബി.ആർ.......
കണ്ണൂർ പായത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പായം കേളൻപീടിക സ്വദേശിനി സ്നേഹ (24) തൂങ്ങിമരിച്ച സംഭവത്തിലാണ് യുവതിയുടെ ഭർത്താവ് ജിനീഷിനെ അറസ്റ്റ് ചെയ്തത്. ......
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗിലേക്ക് ഒടുവിൽ പ്രതിപക്ഷ നേതാവിനും ക്ഷണം. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്ന സംസ്ഥാന സർക്കാർ നിലപാട് വലിയ വിവാദമായതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന് തുറമുഖ മന്ത്രി കത്തയച്ചത്. ......
ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് പവർലിഫ്റ്റിങ്ങിൽ കേരളത്തിനു വേണ്ടി മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ സിബി സെബാസ്റ്റ്യൻ വെങ്കല മെഡലും ഭാര്യ അനുപമ സിബി സ്വർണവും നേടി.
ഹിമാചൽ പ്രദേശിലെ ധരംശാലയിൽ കഴിഞ്ഞ 23നായിരുന്നു മത്സരം.
വിമെൻ 45പ്ലസ് 83 kg വിഭാഗത്തിലാണ് അനുപമയുടെ നേട്ടം. സിബി മത്സരിച്ചത് മെൻ 50 പ്ലസ് 83 kg വിഭാഗത്തിലും.
2024 ഡിസംബറിൽ മലപ്പുറത്തു നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ അനുപമ സ്വർണവും സിബി വെള്ളിയും നേടിയിരുന്നു. ......
ബംഗളുരു: ഡിആർഐയെ കൂടാതെ ഇഡിയും സിബിഐയും അന്വേഷിക്കുന്ന വളരെ പ്രധാനപ്പെട്ട കേസ്സാണ് സിനിമാനടി രന്യറാവു മുഖ്യപ്രതിയായ സ്വർണ്ണക്കടത്ത്. ഏജൻസികൾ അന്വേഷണം ശക്തിപ്പെടുത്തുമ്പോൾ ജാമ്യത്തിലിറങ്ങാൻ കഠിനശ്രമം നടത്തുകയായിരുന്നു അധികാരത്തിന്റെ ഉന്നതങ്ങളിൽ സ്വാധീനമുള്ള രന്യറാവുവും തരുൺ രാജ്, സാഹിൽ ജെയിൻ എന്നീ സഹായികളും. ......
ദോഹ:ലോകമെമ്പാടുമുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി, വിസിറ്റ് മാലിദ്വീപ്, ഇന്തോനേഷ്യൻ ടൂറിസം മന്ത്രാലയങ്ങളുമായി ഖത്തർ എയർവെയ്സ് പുതിയ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.ദുബായിൽനടക്കുന്നഅറേബ്യൻ ട്രാവൽ മാർക്കറ്റ് വേദിയിലാണ്
ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത്. അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ ഉത്ഘാടനദിവസം
നിർമ്മിതബുദ്ധിയുള്ള ആദ്യത്തെ ഫ്ലൈറ്റ് അറ്റൻഡന്റായ "സമ"യെ സന്ദർശകർക്കായി ഖത്തർ എയർ വെയ്സ് അവതരിപ്പിച്ചു.ലോകത്തിലെ ആദ്യത്തെ AI- പവർഡ് ക്യാബിൻ ക്രൂ അംഗമായ സാമ പവലിയനിൽ കേന്ദ്രബിന്ദുവായി. ......
ദോഹ: റാസ് ലഫാൻ സിറ്റിയിലെ റാസ് ലഫാൻ, മിസൈദ് സോളാർ പവർ പ്ലാന്റുകൾ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉദ്ഘാടനം ചെയ്തു.......
ദോഹ: ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.......
ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ എടുക്കുന്ന നടപടിയുടെ ഭാഗമായി ഫർഹാൻ 24 , വെളിയത്ത് വീട്ടിൽ ആചാരി റോഡ് , മട്ടാഞ്ചേരി. എന്നയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. പ്രതി കൊച്ചി സിറ്റിയിലെ തോപ്പുംപടി പോലീസ് സ്റ്റേഷനിലെ നാർകോട്ടിക് കേസിലെ പ്രതിയാണ് . ......